#Take a break-ടേക്ക് എ ബ്രേക്ക് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം; എൽഡിഎഫ്

#Take a break-ടേക്ക് എ ബ്രേക്ക് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം; എൽഡിഎഫ്
Nov 27, 2023 11:10 AM | By mahesh piravom

മുളന്തുരുത്തി.....(Piravomnews) ടേക്ക് എ ബ്രേക്ക് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം; എൽഡിഎഫ്.

എൽഡിഎഫ് സർക്കാരിനെന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ശുചിത്വമിഷന്റെ സഹകരണത്തോടെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പെരുമ്പിള്ളി സ്ഥാനാർഥി മുക്കിൽ നിർമ്മാണം പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പിള്ളി സ്ഥാനാർഥി മുക്കിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും, കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. ശബരിമല സീസൺ ഉൾപ്പെടെ ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിലെയും, സമീപ ജില്ലയിലേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകർ അടക്കം സഞ്ചരിക്കുന്ന പാതയിൽ സ്ഥിതി ചെയ്യുന്ന ടേക്ക് എ ബ്രേക്ക് അടിയന്തരമായി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കേണ്ടതുണ്ടെന്ന് എൽ ഡി എഫ് പഞ്ചായത്തി കമ്മിറ്റി ചൂണ്ടിക്കാട്ടി. കൂടാതെ മറ്റു പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്കിൻ്റെ ചുമതല കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിക്കുമ്പോൾ മുളന്തുരുത്തി പഞ്ചായത്ത് ഇതിൻറെ മേൽനോട്ട ചുമതല സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിനുള്ള ആലോചനവുമായി മുന്നോട്ടു പോവുകയാണെന്നും, അത്തരം നീക്കം അംഗീകരിക്കാൻ ആവില്ലെന്നും ഇതിൻറെ ചുമതല കുടുംബശ്രീയെ തന്നെ ഏൽപ്പിക്കണമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടോമി തച്ചാമ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഡി. രമേശൻ, ജോൺസ് പാർപ്പാട്ടിൽ, പി വി ദുർഗ്ഗപ്രസാദ്, കെ എ ജോഷി, പി എൻ പുഷോത്തമൻ, വാർഡ് മെമ്പർ ആതിര സുരേഷ് എന്നിവർ സംസാരിച്ചു.

Take a break should start working immediately; LDF.

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories